App Logo

No.1 PSC Learning App

1M+ Downloads
അടിയന്തനത്തിര വിവര പാനലിലുണ്ടായിരിക്കേണ്ട വിവരങ്ങൾ?

A50 mm ൽ കുറയാത്ത ഉയരമുള്ള അക്ഷരങ്ങളിൽ അപകടകരമായ വസ്തുക്കളുടെ ശരിയായ നാമം

B10mm ൽ കുറയാത്ത അക്കങ്ങളിൽ അപകടകരമായ വസ്തുക്കളുടെയുണൈറ്റഡ് നേഷൻസ് നമ്പർ സൂചിപ്പിക്കണം

Cഎമർജൻസി നമ്പറുകൾ 50mm ഇത് കുറയാത്ത വലിപ്പത്തിൽ രേഖപ്പെടുത്തണം

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

അടിയന്തനത്തിര വിവര പാനലിലുണ്ടായിരിക്കേണ്ട വിവരങ്ങൾ 50 mm ൽ കുറയാത്ത ഉയരമുള്ള അക്ഷരങ്ങളിൽ അപകടകരമായ വസ്തുക്കളുടെ ശരിയായ നാമം 10mm ൽ കുറയാത്ത അക്കങ്ങളിൽ അപകടകരമായ വസ്തുക്കളുടെയുണൈറ്റഡ് നേഷൻസ് നമ്പർ സൂചിപ്പിക്കണം എമർജൻസി നമ്പറുകൾ 50mm ഇത് കുറയാത്ത വലിപ്പത്തിൽ രേഖപ്പെടുത്തണം


Related Questions:

മോഡൽ ഷോക്ക് അബ്സോർബറിൽ ഉപയോഗിക്കുന്ന വാതകം :
ചൈൽഡ് റെസ്ട്രെൻറ് സിസ്റ്റം വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടതെന്നു മുതൽ?
9 നും 4 വയസിനുമിടയിലുള്ള കുട്ടികളെ ഇരു ചക്ര വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ശ്രദിക്കേണ്ടവ :
നല്ല ഡ്രൈവറിന്റെ ഗുണങ്ങളിൽ പെട്ടതാണ്:
ടുറിസ്റ് വാഹനങ്ങളുടെ നിറം നിറത്തിൽ മധ്യത്തായി എത്ര വീതിയിലാണ് നീല റിബ്ബൺ പെയിന്റ് ചെയ്യേണ്ടത്?