ലേബർറൂം എന്ന നാടകമെഴുതിയതാര്?Aഇന്ദുമേനോൻBസി.എസ്. ചന്ദ്രികCഇന്ദുമേനോൻDകെ.വി. ശ്രീജAnswer: D. കെ.വി. ശ്രീജ Read Explanation: 1986 ൽ സാറാ ജോസഫിൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ട മാനുഷി എന്ന നാടക വേദി സ്ത്രീനാടകവേദിയുടെ രൂപീകരണത്തിന് സഹായിച്ചു. 1944 ൽ കെ. സരസ്വതിയമ്മ രചിച്ച നാടകം ദേവദൂതിസമത,അഭിനേത്രി,മേധ,നിരീക്ഷ എന്നിവ പ്രധാന സ്ത്രീനാടകവേദികൾ Read more in App