കേരളവർമ്മ വലിയകോയിതമ്പുരാൻ രചിച്ച സംസ്കൃത മഹാകാവ്യം?Aശ്രീ ഗാന്ധിചരിതംBആംഗലസാമ്രാജ്യംCവിശാഖവിജയംDനളോദയംAnswer: C. വിശാഖവിജയം Read Explanation: ബ്രിട്ടീഷ് സാമ്രാജ്യത്തെ വിഷയമാക്കി ഏ. ആർ. രചിച്ച കാവ്യം? ആംഗലസാമ്രാജ്യം ചരിത്രം വിഷയമാക്കിയ 'ശ്രീ ഗാന്ധിചരിതം' എന്ന മഹാ കാവ്യം രചിച്ചത്? കെ. ചേന്നു'നളോദയം' എന്ന മഹാകാവ്യത്തിൻ്റെ കർത്താവ്? പി. ജി. നായർ Read more in App