App Logo

No.1 PSC Learning App

1M+ Downloads
ലേർണിങ് വിത്തൗട്ട് ബേർഡൻ എന്നറിയപ്പെടുന്ന റിപ്പോർട്ട്?

Aകോത്താരി റിപ്പോർട്ട്

Bയഷ്പാൽ റിപ്പോർട്ട്

Cരാമമൂർത്തി റിപ്പോർട്ട്

Dടി എസ് ആർ സുബ്രഹ്മണ്യൻ റിപ്പോർട്ട്

Answer:

B. യഷ്പാൽ റിപ്പോർട്ട്


Related Questions:

മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ ആമുഖത്തിലെ പ്രസിദ്ധമായ വാക്കുകൾ ഏതായിരുന്നു?
ഡോ. ഡി.എസ്. കോത്താരി കമ്മിഷൻ്റെ ശുപാർശകളിൽ ഉൾപ്പെടാത്തത് താഴെപറയുന്നതിൽ ഏതാണ്?
ദേശീയ വിജ്ഞാന കമ്മീഷന്‍ നിലവില്‍ വന്നതെന്ന് ?
Which of the following commission is called university education commission ?
സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അദ്ധ്യക്ഷൻ :