Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ ?

Aഹണ്ടർ കമ്മീഷൻ

Bഡോ: രാധാകൃഷ്‌ണൻ കമ്മീഷൻ

Cറാലെ കമ്മീഷൻ

Dമുതലിയാർ കമ്മീഷൻ

Answer:

A. ഹണ്ടർ കമ്മീഷൻ

Read Explanation:

ഹണ്ടർ കമ്മീഷൻ (1882)

  • ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ / ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ - ഹണ്ടർ കമ്മീഷൻ
  • ബ്രിട്ടീഷ് ഇന്ത്യയിൽ ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി - റിപ്പൺ പ്രഭു
  • ഹണ്ടർ കമ്മീഷന്റെ ചെയർമാൻ / അദ്ധ്യക്ഷൻ - വില്യം വിൽസൺ ഹണ്ടർ 
  • ഭാരതീയർക്കും മിഷനറിമാർക്കും കമ്മീഷനിൽ പ്രാതിനിധ്യം നൽകി.

Related Questions:

വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന നിർദ്ദേശം?
വുഡ്സ്‌ ഡെസ്പാച്ചിലെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ പ്രായോഗിക രൂപം നല്‍കാന്‍ രൂപികരിച്ച കമ്മീഷന്‍ ?
ദേശീയ വിജ്ഞാന കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെയുള്ള അംഗസംഖ്യ എത്ര ?
PARAKH, which was seen in the news recently, is a portal associated with which field?
ലോക ഫുട്ബോൾ ദിനം എന്താണ്