Challenger App

No.1 PSC Learning App

1M+ Downloads
ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം. 2012 (പോക്സോ ആക്‌ട്) പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത്?

Aകുട്ടിയുടെ മൊഴി കുട്ടിയുടെ വസതിയിലോ കുട്ടി സാധാരണയായി താമസിക്കുന്ന സ്ഥലത്തോ കുട്ടി ഇഷ്ടപ്പെടുന്ന സ്ഥലത്തോ പ്രായോഗികമാകുന്നിടത്തോളം സബ് ഇൻസ്പെക്ട‌ർ റാങ്കിൽ കുറയാത്ത ഒരു വനിതാ പോലീസ് ഓഫീസർ രേഖപ്പെടുത്തേണ്ടതാണ്.

Bകുട്ടിയുടെ മൊഴി രേഖപ്പെടുത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ യൂണിഫോമിൽ ആയിരിക്കരുത്

Cഒരു കാരണവശാലും ഒരു കുട്ടിയെയും രാത്രിയോ പകലോ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവയ്ക്കാൻ പാടില്ല

Dഅന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ പ്രതിയുമായി പരിശോധിക്കുമ്പോൾ കൂട്ടി ഒരു കാരണവശാലും സമ്പർക്കത്തിൽ വരുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്

Answer:

C. ഒരു കാരണവശാലും ഒരു കുട്ടിയെയും രാത്രിയോ പകലോ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവയ്ക്കാൻ പാടില്ല

Read Explanation:

  • 2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം അനുസരിച്ച് ഒരു കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിനുള്ള (Sexual harassment) ശിക്ഷ - മൂന്ന് വർഷത്തിൽ കൂടാത്ത തടവ്.


Related Questions:

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ശരിയായ തെരഞ്ഞെടുക്കുക

  1. വിവരാവകാശ നിയമം പാർലമെൻറ് പാസാക്കിയത് 2005 ജൂൺ 15
  2. വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ 12
  3. വിവരാവകാശ നിയമത്തിൽ ഒപ്പുവെച്ച ഇന്ത്യൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം
  4. വിവരാവകാശ നിയമം പാസാക്കുമ്പോൾ സിംഗ് ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി
    വിവരാവകാശവുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പ് ഏത് ?

    വിവരാവകാശ നിയമത്തിന് കീഴിൽ പൊതു അധികാര സ്ഥാനം എന്നതിൽ എന്തൊക്കെ ഉൾപ്പെടുന്നു ?

    1. സർക്കാർ ഓഫീസുകൾ
    2. ഐ എസ് ആർ ഓ
    3. ഭാരത് പെട്രോളിയം കോർപ്പറേഷൻ
    4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
      വിവരാവകാശ നിയമത്തിലെ ഷെഡ്യൂളുകളുടെ എണ്ണം:
      വിവരാവകാശ അപേക്ഷയിൽ തീർപ്പു കല്പിക്കേണ്ട സമയ പരിധി എത്ര ?