Challenger App

No.1 PSC Learning App

1M+ Downloads
ലൈംഗീകമായി കുട്ടികളെ ഉപയോഗിക്കുകയോ അവരുടെ ശരീരഭാഗങ്ങളിൽ വടിയോ, കൂർത്ത വസ്തുക്കളോ പ്രവേശിപ്പിക്കുകയോ കുട്ടികൾക്കെതിരെയുള്ള ചെയ്യുന്നത് മൂലമുള്ള ശിക്ഷാ നടപടികൾ ഏതെല്ലാം?

A10 വർഷത്തിൽ കുറയാത്തതും പരമാവധി ജീവപര്യന്തം തടവുശിക്ഷയും പിഴശിക്ഷയും

B12 വർഷത്തിൽ കുറയാത്തതും പിഴശിക്ഷയും

C10 വർഷത്തിൽ കുറയാത്ത തടവുശിക്ഷയും 10000 രൂപ പിഴശിക്ഷയും

Dഇവയൊന്നുമല്ല

Answer:

A. 10 വർഷത്തിൽ കുറയാത്തതും പരമാവധി ജീവപര്യന്തം തടവുശിക്ഷയും പിഴശിക്ഷയും

Read Explanation:

10 വർഷത്തിൽ കുറയാത്തതും പരമാവധി ജീവപര്യന്തം തടവുശിക്ഷയും പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റ കൃത്യമാണ്.


Related Questions:

സംസ്ഥാനതലത്തിൽ പൊതു പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം ?

തൊഴിൽ  സ്ഥലത്തെ സ്ത്രീ പീഡനവുമായി ബന്ധപെട്ടു പരാതികൾ തീർപ്പാക്കേണ്ട വിധത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏത്?

  1. തൊഴിൽ സ്ഥലത്തെ ലൈംഗികപീഡനത്തെക്കുറിച്ച് ഒരു സ്ത്രീയിൽ നിന്ന് രേഖാമൂലം ഒരു പരാതി ഐ.സി.സി ക്കോ എൽ സി സി.ക്കോ ലഭിച്ചാൽ ഒരു അന്വേഷണം നടത്താവുന്നതാണ്.
  2. ഒരു സിവിൽ കോടതിയുടെ അധികാരങ്ങൾ കമ്മിറ്റികൾക്ക് ഉണ്ടായിരിക്കും. 
  3. ലൈംഗിക പീഡനം നടന്ന് മൂന്ന് മാസത്തിനുള്ളിൽ പരാതി നൽകാവുന്നതാണ് മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ പ്രസ്തുത കാലാവധി കഴിഞ്ഞും പരാതി സ്വീകരിക്കാവുന്നതാണ്.
പോലീസ് ഉദ്യോഗസ്ഥന് കോടതിയുടെ വാറന്റോ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് കൂടാതെയോ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന സന്ദർഭങ്ങൾ വിവരിക്കുന്ന സെക്ഷൻ ഏതാണ് ?
സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗത്തിന്റെ ഫലമായി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ സഫലീകരിക്കുന്നത് അറിയപ്പെടുന്നത്

ഗാർഹിക പീഡന നിയമത്തിലെ 12ആം വകുപ്പ് പ്രകാരം ആർക്കൊക്കെ അപേക്ഷ നല്‌കാം.

(i) പീഡിപ്പിക്കപ്പെട്ട വ്യക്തിയ്ക്ക് മാത്രം

(ii) ഏതൊരാൾക്കും

(iii) പീഡിപ്പിക്കപ്പെട്ട വ്യക്തിക്കും പ്രാട്ടക്ഷൻ ഓഫീസർക്കും മാത്രം

(iv) എല്ലാം ശരിയാണ്