Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്ജെൻഡർ പേഴ്സൺസ് (NCT) ൽ ഉൾപ്പെടുന്ന അംഗങ്ങൾ?

Aകേന്ദ്ര സാമൂഹിക നീതി മന്ത്രി

Bസാമൂഹ്യനീതി സംസ്ഥാന മന്ത്രി

Cസാമൂഹ്യനീതി മന്ത്രാലയം സെക്രട്ടറി

Dഇവരെല്ലാം

Answer:

D. ഇവരെല്ലാം

Read Explanation:

♦ കേന്ദ്ര സാമൂഹിക നീതി മന്ത്രി (ചെയർപേഴ്സൺ) ♦ സാമൂഹ്യനീതി സംസ്ഥാന മന്ത്രി (വൈസ് ചെയർപേഴ്സൺ)


Related Questions:

ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥനും പൊതുജനങ്ങളോടുള്ള ഇടപെടലുകളിൽ മര്യാദയും ഔചിത്യവും അവസരോചിതമായി സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതും സഭ്യവും മാന്യവുമായ ഭാഷ ഉപയോഗിക്കേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന സെക്ഷൻ ഏതാണ് ?
മദ്യം മയക്കുമരുന്ന് വിൽപ്പന വിതരണം കടത്ത് എന്നിവക്ക് കുട്ടിയെ ഉപയോഗിച്ചാൽ ഉള്ള ശിക്ഷ?
ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം അപക്വമായ തിരിച്ചറിവ് ഏതു പ്രായത്തിനിടയിലാണ്?
ട്രാൻസ്‍ജിൻഡറുകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടുന്നത്?
ഒരു പോലീസ് ഉദ്യോഗസ്ഥൻ ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യ സ്ഥലത്തോ നടക്കുന്ന ഏതെങ്കിലും പോലീസ് പ്രവർത്തനത്തിന്റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക് റിക്കാർഡുകൾ നിയമവിധേയമായി എടുക്കുന്നതിനെ തടയാൻ പാടുള്ളതല്ല എന്ന് പറയുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ ഏതാണ് ?