ലൈംഗീക ഉദ്ദേശ്യത്തോടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നീലചിത്രങ്ങൾ കാണിച്ചുകൊടു ക്കുന്നത് താഴെ പറയുന്നവയിൽ ഏത് കുറ്റകൃത്യമായിട്ടാണ് കണക്കാക്കുന്നത്?
Aലൈംഗീക പീഡനം
Bലൈംഗീകാതിക്രമം
Cഗൗരവതര ലൈംഗീക പീഡനം
Dഗൗരവതര ലൈംഗീകാതിക്രമം
Aലൈംഗീക പീഡനം
Bലൈംഗീകാതിക്രമം
Cഗൗരവതര ലൈംഗീക പീഡനം
Dഗൗരവതര ലൈംഗീകാതിക്രമം
Related Questions:
ലോകായുക്ത ഭേദഗതി - 2022 യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
താഴെപ്പറയുന്ന വകുപ്പുകളിൽ 2013-ലെ ക്രിമിനൽ ഭേദഗതി നിയമപ്രകാരം പുതുതായി കൊണ്ടുവന്ന കുറ്റകൃത്യങ്ങൾ ഏത്?