Challenger App

No.1 PSC Learning App

1M+ Downloads
ലൈക്കണുകളിലെ ഫംഗസ് ഭാഗം _________ എന്നറിയപ്പെടുന്നു

Aമൈകോബിയന്റ്

Bഫൈകോബിയന്റ്

Cകാപ്സോബിയന്റ്

Dഡ്യൂട്ടെറോബിയന്റ്

Answer:

A. മൈകോബിയന്റ്

Read Explanation:

  • ലൈക്കണുകളിലെ ആൽഗൽ, ഫംഗസ് ഘടകങ്ങൾ യഥാക്രമം ഫൈകോബിയന്റ്, മൈകോബിയന്റ് എന്നിങ്ങനെ അറിയപ്പെടുന്നു.


Related Questions:

അടുത്തിടെ ബംഗാൾ ഉൾക്കടലിൽ നിന്ന് കണ്ടെത്തിയ "മെലനോക്ലാമിസ് ദ്രൗപതി" എന്നത് ഏത് തരം ജീവി ആണ് ?
ലൈക്കണുകൾ ___________ ആണ്

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ആന്തരിക സമസ്ഥിതി പരിപാലിക്കാനുള്ള  ഒരു ജീവിയുടെ കഴിവാണ് ഹോമിയോസ്റ്റാസിസ്.

2.'ഹോമിയോസ്റ്റാസിസ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1932 ൽ അമേരിക്കൻ ഫിസിയോളജിസ്‌റ്റായ  വാൾട്ടർ ബ്രാഡ്‌ഫോർഡ് കാനൻ ആണ്.

ആർക്ക് ഐ ഡിസീസ് (ARC EYE ) എന്ത് തരം രോഗമാണ്?
താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?