App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ബംഗാൾ ഉൾക്കടലിൽ നിന്ന് കണ്ടെത്തിയ "മെലനോക്ലാമിസ് ദ്രൗപതി" എന്നത് ഏത് തരം ജീവി ആണ് ?

Aകടൽ മത്സ്യം

Bകടൽ ഒച്ച്

Cകടൽ പാമ്പ്

Dകടൽ കുതിര

Answer:

B. കടൽ ഒച്ച്

Read Explanation:

• ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടുള്ള ആദരസൂചകമായിട്ടാണ് ഈ പേര് നൽകിയത് • തലയിൽ ആവരണമുള്ള പുതിയ ഇനം ഒച്ചാണ് മെലനോക്ലാമിസ് ദ്രൗപതി • പുതിയ കടൽ ഒച്ചിനെ കണ്ടെത്തിയത് - സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ


Related Questions:

Humans can detect sounds in a frequency range from ?
രാസപോഷികൾ എന്നാൽ?
താഴെ പറയുന്നവയിൽ മരപ്പൊത്തിൽ കൂടുകൂട്ടാത്ത പക്ഷി
In which of the following type of biotic interaction one species benefits and the other is unaffected?
ഇരുകൂട്ടർക്കും ഗുണകരമായ വിധത്തിൽ രണ്ടു ജീവികൾ തമ്മിലുള്ള സഹജീവിതം എന്നത് ഏത് ജീവിബന്ധമാണ് ?