Challenger App

No.1 PSC Learning App

1M+ Downloads
ലൈമാൻ ശ്രേണി ഏതു മേഖലയിലാണ് ഉള്ളത്?

Aഇൻഫ്രാറെഡ് മേഖല

Bഅൾട്രാ വയലറ്റ് മേഖല

Cഗാമാകിരണമേഖല

Dആൽഫ കിരണമേഖല

Answer:

B. അൾട്രാ വയലറ്റ് മേഖല

Read Explanation:

പാഷെൻ ശ്രേണി, ബ്രാക്കറ്റ് ശ്രേണി എന്നിവ ഇൻഫ്രാറെഡ് മേഖലയിലാണ്


Related Questions:

വെള്ളെഴുത്ത് രോഗം പരിഹരിക്കുവാൻ ഉപയോഗിക്കുന്ന ലെൻസ് ഏത്?
പതന രശ്മ‌ി 30° പതന കോൺ ഉണ്ടാക്കിയാൽ വ്യതിയാന കോൺ
ഏറ്റവും ലളിതമായ ആറ്റമുള്ള മൂലകം ഏത്?
ന്യൂക്ലിയസിന്റെ പരമാവധി വലിപ്പം എത്രയായിരിക്കും എന്ന് കണ്ടെത്താനുള്ള റുഥർഫോർഡിന്റെ മാർഗം ഏത്?
ഗോളീയ ലെൻസിന്റെ ജ്യാമിതീയകേന്ദ്രം ഏത് പേരിലാണ് അറിയപ്പെടുന്നത്?