ഗോളീയ ലെൻസിന്റെ ജ്യാമിതീയകേന്ദ്രം ഏത് പേരിലാണ് അറിയപ്പെടുന്നത്?Aപ്രകാശികകേന്ദ്രംBമുഖ്യ അക്ഷംCമുഖ്യ ഫോക്കസ്Dപതനരശ്മിAnswer: A. പ്രകാശികകേന്ദ്രം Read Explanation: ഗോളീയ ദർപ്പണത്തിന്റെ ജ്യാമിതീയകേന്ദ്ര ത്തെ (geonteric centre) പോൾ (pole) എന്നും ഒരു ഗോളീയലെൻസിൻ്റെ ജ്യാമിതീയകേന്ദ്രത്തെ പ്രകാശികകേന്ദ്രമെന്നും (optic centre) വിളിക്കുന്നുRead more in App