App Logo

No.1 PSC Learning App

1M+ Downloads
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന കൊക്കോ ബ്രാൻഡിയുടെ അളവ് എത്രയാണ് ?

A1 ലിറ്റർ

B2 ലിറ്റർ

C2.5 ലിറ്റർ

D3 ലിറ്റർ

Answer:

A. 1 ലിറ്റർ

Read Explanation:

ഒരു വ്യക്തിക്ക് കൈവശം വെയ്ക്കാവുന്ന മദ്യത്തിൻറെ പരിധി 

1. ഇന്ത്യൻ നിർമ്മിത വിദേശ മദ്യം - 3 ലിറ്റർ 

2. വിദേശ നിർമ്മിത വിദേശ മദ്യം - 2.5 ലിറ്റർ 

3. കള്ള് - 1.5 ലിറ്റർ 

4. ബിയർ - 3.5 ലിറ്റർ 

5. വൈൻ - 3.5 ലിറ്റർ 

6. കൊക്കോ ബ്രാണ്ടി - 1 ലിറ്റർ 


Related Questions:

പുകയില ഉൽപ്പന്നങ്ങൾ , സിഗരറ്റ് എന്നിവയുടെ പരസ്യനിരോധനത്തെ പ്രതിപാദിക്കുന്ന COTPA സെക്ഷൻ ഏതാണ് ?
..... ൽ ഐക്യരാഷ്ട്ര സഭ സ്ത്രീകൾക്കായി ഒരു പ്രത്യേക കമ്മീഷൻ രൂപീകരിച്ചു.

താഴെപറയുന്നവരിൽ മരണമൊഴികൾ രേഖപ്പെടുത്താൻ അധികാരമുള്ളത് ആർക്കെല്ലാം?

  1. മജിസ്‌ട്രേറ്റ്
  2. ഡോക്ടർ
  3. പോലീസുദ്യോഗസ്ഥർ
  4. വക്കീൽ
ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ നിലവിലെ ചെയർമാൻ ?
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന് ?