Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തതിൽ പോക്സോ നിയമത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യം:

Aകുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകർത്തുക

Bകുട്ടികളെ ലൈംഗികച്ചുവയോടെ സ്പര്‍ശിക്കുക

Cകുട്ടികളെ ലൈംഗികചൂഷണത്തിന് ഉപയോഗിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിക്കുക

Dമുകളിൽ പറഞ്ഞതെല്ലാം

Answer:

D. മുകളിൽ പറഞ്ഞതെല്ലാം

Read Explanation:

പോക്‌സോ നിയമം ചാപ്റ്റർ 2 ലാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗികാക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് .


Related Questions:

കുട്ടികൾക്കെതിരെ ശാരീരികമായ ശിക്ഷ നൽകിയാൽ ഉള്ള ശിക്ഷ?
പോക്സോ ഇ–ബോക്സ് പദ്ധതി ഉദ്ഘാടനം ചെയ്തതാര്?

താഴെ കൊടുത്തിരിക്കുന്നവയിൽ 2005-ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം പ്രൊട്ടക്ഷൻ ഓഫീസറുടെ ചുമതലയല്ലാത്തതേത് ? 

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം മൂന്നാമതൊരു വ്യക്തിയുടെ പക്കൽ നിന്ന് സ്വീകരിക്കേണ്ടതും ആയത് ആ വ്യക്തി രഹസ്യമായി കരുതുന്നതും ആണെങ്കിൽ അനുവർത്തിക്കേണ്ട നടപടികൾ.
ഏതെല്ലാം കാര്യങ്ങളുമായി ബന്ധപ്പെട്ട സേവന നിഷേധമോ, അന്യായമായ പെരുമാറ്റമോ ഉൾപ്പടെ ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്കെതിരായ വിവേചനം ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) നിയമം നിരോധിക്കുന്നു?