App Logo

No.1 PSC Learning App

1M+ Downloads
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്‌കാരം ഏത് ?

Aഗോൾഡൻ ബൂട്ട് അവാർഡ്

Bഗോൾഡൻ ഗ്ലൗ അവാർഡ്

Cഗോൾഡൻ ബോൾ അവാർഡ്

Dഗോൾഡൻ ക്യാപ് അവാർഡ്

Answer:

C. ഗോൾഡൻ ബോൾ അവാർഡ്

Read Explanation:

  • ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരന് ഗോൾഡൻ ബൂട്ട് ലഭിക്കുമ്പോൾ മികച്ച ഗോളിക്ക് ഗോൾഡൻ ഗ്ലൗ ലഭിക്കുന്നു.

Related Questions:

ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം?
നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളുടെ ലോകത്തെ ആദ്യ ഫുട്ബോൾ മത്സരം നടത്തിയ രാജ്യം?
സുബ്രതോ മുഖർജി കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2020 ഫെബ്രുവരിയിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ച റഷ്യൻ ടെന്നീസ് താരം ?
2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?