Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനത് എത്തിയത്?

Aതോമസ് റോഹ്ലർ

Bനീരജ് ചോപ്ര

Cആന്ദ്രിയാസ് തോർകിൽഡ്സെൻ

Dജൂലിയൻ വെബ്ബർ

Answer:

D. ജൂലിയൻ വെബ്ബർ

Read Explanation:

  • എറിഞ്ഞ ദൂരം -91.37

  • ജർമൻ താരം

  • രണ്ടാം സ്ഥാനം -നീരജ് ചോപ്ര (ഇന്ത്യ )


Related Questions:

എലൈൻ തോംസൺ. തെറ്റായ പ്രസ്താവന ഏത് ?
Roland Garros stadium is related to which sports ?
2025 ലെ യൂ എസ് ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇന്ത്യൻ താരം?
2022-2023 സീസണിലെ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടിയ ക്ലബ് ?
Who is known as Father Of Modern Olympics ?