ലോകത്തിലാദ്യമായി ഇലക്ട്രിക് റോഡ് സംവിധാനം നിലവിൽവന്ന രാജ്യം ?AനോർവേBഫ്രാൻസ്Cസിംഗപ്പൂർDസ്വീഡൻAnswer: D. സ്വീഡൻ Read Explanation: ലോകത്ത് ആദ്യമായി - ചില വസ്തുതകൾ: ലോകത്ത് ആദ്യമായി 5G നിലവിൽ വന്ന - ഖത്തർ ലോകത്തിൽ ആദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം - ഇംഗ്ലണ്ട് ലോകത്തിൽ ആദ്യമായി വിവരവകാശ നിയമം പാസാക്കിയ രാജ്യം - സ്വീഡൻ ലോകത്തിൽ ആദ്യമായി ഫാറ്റ് ടാക്സ് കൊണ്ടുവന്ന രാജ്യം - ഡെന്മാർക്ക് പേപ്പർ കറൻസി പുറത്തിറക്കിയ ആദ്യത്തെ രാജ്യം - ചൈന ആദ്യമായി ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിച്ച രാജ്യം - റഷ്യ Read more in App