App Logo

No.1 PSC Learning App

1M+ Downloads
സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം?

Aസിംഗപ്പൂർ

Bഇന്ത്യ

Cചൈന

Dജപ്പാൻ

Answer:

A. സിംഗപ്പൂർ

Read Explanation:

2000 ഒക്ടോബർ 17 നാണ് ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നത് സെക്ഷൻ 66F ആക്ടാണ് സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട് ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ് ചെന്നൈയിലാണ് സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം സിംഗപ്പൂർ ആണ്


Related Questions:

പേർസണൽ കമ്പ്യൂട്ടറുകൾക്കായി തയ്യാറാക്കിയ ആദ്യത്തെ സ്പ്രെഡ് ഷീറ്റ് ഏതാണ്?
ലോകത്തെ ആദ്യത്തെ ആർട്ടിസ്റ്റ് റോബോട്ടായ എയ്‌ഡ വരച്ച 1.08 മില്യൺ ഡോളറിന് ലേലത്തിൽ വിറ്റുപോയ ചിത്രം ഏത് ?
ലോകത്ത് ആദ്യമായി ഇൻഷുറൻസിനായി "ജനറേറ്റീവ് AI ടൂൾ" പുറത്തിറക്കിയ കമ്പനി ?
ചൈനീസ് കമ്പനിയായ "ഡീപ്‌സീക്ക്" പുറത്തിറക്കിയ AI മോഡൽ ഏത് ?
അടുത്തിടെ നൂറോളം രാജ്യങ്ങളിൽ സേവനം ലഭ്യമാക്കിയ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഗൂഗിളിൻ്റെ പ്രളയ മുന്നറിയിപ്പ് സംവിധാനം ?