ലോകത്തിലെ ആദ്യത്തെ പൂർണമായും നിർമ്മിതബുദ്ധിയിൽ (എ ഐ )പ്രവർത്തിക്കുന്ന കപ്പൽ ഏത് ?Aസാൻറ്റാ മരിയBബിസ്‍മാർക്ക്Cബെൽഫാസ്റ്റ്Dമെയ് ഫ്ലവർ 400Answer: D. മെയ് ഫ്ലവർ 400 Read Explanation: • കപ്പൽ നിർമ്മാതാക്കൾ - ഐ ബി എം, യൂണിവേഴ്‌സിറ്റി ഓഫ് പ്ലിമത്ത് • കപ്പലിൽ ഉപയോഗിക്കുന്ന നിർമ്മിത ബുദ്ധി കമ്പ്യൂട്ടർ സിസ്റ്റം - വാട്സൺRead more in App