App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം ഏത്?

Aപൂനെ അന്താരാഷ്ട്ര വിമാനത്താവളം

Bചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം

Cഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

Dകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Answer:

D. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം


Related Questions:

ലോകത്തിൽ ആദ്യമായി കുടുംബകോടതി നിലവിൽ വന്ന രാജ്യം ഏത്?
ലോകബാങ്കില്‍ നിന്നും വായ്പ നേടിയ ആദ്യ രാജ്യം?
ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാഷ്ട്രം?
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട 1992-ലെ ആദ്യ ഭൗമ ഉച്ചകോടി നടന്ന സ്ഥലം ?
The institution of Ombudsman was first created in