ലോകത്തിലെ ആദ്യത്തെ സെൽഫ് പവേർഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ ഏത് ?
Aപവനചിത്ര
Bവായുജിത്
Cപവൻശക്തി
Dവായുപുത്ര
Answer:
A. പവനചിത്ര
Read Explanation:
• മോണിറ്റർ സ്ഥാപിച്ചത് - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
• വൈദ്യുതിയോ ബാറ്ററിയോ ഉപയോഗിക്കാതെ വിമാനത്താവള ടെർമിനലിനുള്ളിലെ വെളിച്ചത്തിൽ നിന്ന് ഊർജ്ജം ഉൽപ്പാദിപ്പിച്ചാണ് മോണിറ്റർ പ്രവർത്തിക്കുന്നത്
• മോണിറ്റർ നിർമ്മിച്ചത് - CSIR National Institute For Interdisciplinary Science and Technology (CSIR-NIIST)