App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം നടത്തുന്ന സ്വകാര്യ ബഹിരാകാശ കമ്പനി ഏത് ?

Aസ്പേസ് എക്സ്

Bബ്ലൂ ഒറിജിൻ

Cവിർജിൻ ഗാലക്ടിക്

Dഅഗ്നികുൽ കോസ്മോസ്

Answer:

A. സ്പേസ് എക്സ്

Read Explanation:

• സ്വകാര്യ ബഹിരാകാശ നടത്തത്തിന് സ്പേസ് എക്സ് നൽകിയ പേര് - പൊളാരിസ് ഡോൺ • ബഹിരാകാശ നടത്തം നടത്തുന്നവർ - ജാറഡ് ഐസക്മാൻ, സാറാ ഗിലിഡ്, അന്നാ മേനോൻ, സ്‌കോട്ട് പെറ്റിറ്റ് • ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ അകലെയുള്ള വാൻ അലൻ റേഡിയേഷൻ ഭ്രമണപഥത്തിലാണ് പേടകം സഞ്ചരിക്കുക


Related Questions:

റിലേറ്റിവിറ്റി സ്‌പേസ് വികസിപ്പിച്ച ത്രീഡി പ്രിന്റ് ചെയ്ത ഭാഗങ്ങൾ കൊണ്ടുള്ള ആദ്യ റോക്കറ്റിന്റെ പേരെന്താണ് ?
നാസയുടെ ശാസ്ത്ര മേധാവിയായി നിയമിതയായ ആദ്യ വനിത?
'സ്റ്റാർഷിപ്പ്' ബഹിരാകാശപേടകം ഏത് ബഹിരാകാശ ഏജൻസിയാണ് നിർമ്മിച്ചത്
സൗരയൂഥ രൂപീകരണ രഹസ്യങ്ങൾ അറിയാൻ നാസ വിക്ഷേപിച്ച പേടകം ?
ലോകത്തിൽ ആദ്യമായി ചാണകത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് എൻജിൻ പ്രവർത്തിപ്പിച്ച രാജ്യം ഏത് ?