App Logo

No.1 PSC Learning App

1M+ Downloads
2020 ൽ ചന്ദ്രനിൽ നിന്ന് ഭൂമിയിൽ എത്തിച്ച മണ്ണിലും പാറക്കഷ്ണങ്ങളിലും ജലതന്മാത്ര അടങ്ങിയ ധാതു കണ്ടെത്തിയ രാജ്യം ?

Aഇന്ത്യ

Bജപ്പാൻ

Cചൈന

Dയു എസ് എ

Answer:

C. ചൈന

Read Explanation:

• കണ്ടെത്തിയ ധാതുവിന് നൽകിയ പേര് - U L M 1 • കണ്ടെത്തൽ നടത്തിയത് - ചൈനീസ് അക്കാദമി ഓഫ് സയൻസസ് • ചന്ദ്രനിൽ നിന്ന് 2020 ൽ മണ്ണും പാറയും ഭൂമിയിൽ എത്തിച്ച ചൈനയുടെ പേടകം - ചാങ് ഇ 5


Related Questions:

ബഹിരാകാശ നിരീക്ഷണ പേടകമായ ' എക്സ്പോസാറ്റ് ' വിക്ഷേപിക്കുന്ന രാജ്യം ഏതാണ് ?
ചൈനയുടെ സഹായത്തോടെ 2024 ൽ വിജയകരമായി വിക്ഷേപിച്ച പാക്കിസ്ഥാൻറെ ആദ്യത്തെ ചാന്ദ്ര ഉപഗ്രഹം ഏത് ?
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
ക്ഷീരപഥത്തിനു പുറത്ത് നിന്ന് വരുന്ന ഏറ്റവും ഊർജ്ജമുള്ള രണ്ടാമത്തെ കോസ്‌മിക്‌ കിരണം ഏത് പേരിൽ അറിയപ്പെടുന്നു ?
ബഹിരാകാശത്ത് നടക്കുന്ന ആദ്യ ചൈനീസ് വനിത ?