App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യ ഭൂപടം നിർമ്മിച്ച ഗ്രീക്ക് ചിന്തകൻ

Aഇറാറ്റോസ്തനീസ്

Bഅനാക്സി മാൻഡർ

Cഎഡ്വിൻ ഹബിൾ

Dനികോളാസ് കോപ്പർ നിക്കസ്

Answer:

B. അനാക്സി മാൻഡർ

Read Explanation:

.


Related Questions:

മലയാള ഭാഷയിലെ ആദ്യ നിഘണ്ടു ആരുടെ സംഭാവനയായിരുന്നു ?
വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർചുഗലിലേക്ക് കൊണ്ട് പോയത് ഏത് വർഷം ?
1531 ൽ ചാലിയം കോട്ട പണി കഴിപ്പിച്ച പോർച്ചുഗീസ് ഗവർണർ ആര് ?
1663-ൽ കൊച്ചി പിടിച്ചടക്കിയ വിദേശ ശക്തി ?
"സാമൂതിരിയുടെ കണ്ഠത്തിലേക്ക്  നീട്ടിയ പീരങ്കി " എന്ന് അറിയപ്പെടുന്നത്?