ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ഏത്?Aകിഴക്കൻ മലനിരകൾBട്രാൻസ് ഹിമാലയ നിരകൾCഹിമാലയ നിരകൾDപൂർവാചൽAnswer: C. ഹിമാലയ നിരകൾ Read Explanation: ഏറ്റവും പ്രായം കുറഞ്ഞ മടക്ക് പർവതനിരയാണ് ഹിമാലയ നിരകൾ ഹിമാദ്രി ,ഹിമാചൽ ,സിവാലിക് എന്നിങ്ങനെ ഉൾപ്പെട്ട മേഖലകളാണ് ഇവ സമാന്തരങ്ങൾ ആയ ഈ മൂന്നു മടക്ക് പർവ്വതങ്ങൾ 2400 കിലോ മീറ്റർ നീളത്തിൽ വടക്ക് -കിഴക്ക് ദിശയിൽ വ്യാപിച്ചുകിടക്കുന്നു Read more in App