App Logo

No.1 PSC Learning App

1M+ Downloads
ഹിമാലയൻ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടു വരുന്ന അവസാദങ്ങൾ നിക്ഷേപിച്ച് ഹിമാലയത്തിന്റെ തെക്ക് ഭാഗത്ത് രൂപംകൊണ്ട സമതലം-

Aഉപദ്വീപിയ പീഠഭൂമി

Bഉത്തര മഹാസമതലം

Cഉത്തരപർവ്വത മേഖല

Dപശ്ചിമഘട്ടം

Answer:

B. ഉത്തര മഹാസമതലം

Read Explanation:

  • ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂപ്രദേശമാണ് -ഉത്തര മഹാസമതലം.
  • ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്നത് -  ഉത്തര മഹാസമതലം

Related Questions:

ഥാർ മരുഭൂമി ഇന്ത്യയുടെ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ഒരേ ഒരു മരുഭൂമിയായ ഥാർ ഏതു സംസ്ഥാനത്താണ് ?
കേരളത്തിന്റെ ദേശീയ ഉത്സവം എന്നറിയപ്പെടുന്നത് ?
ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന, സീമാന്ധ്രാ എന്നി സംസ്ഥാനങ്ങൾ നിലവിൽ വന്ന വർഷം?
പൊങ്കൽ ഏതു സംസ്ഥാനത്തിലെ പ്രധാന ഉത്സവം ആണ് ?