App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാവരണം ചെയ്യപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

Aരാജസ്ഥാൻ

Bമഹാരാഷ്ട്ര

Cഒഡീഷ

Dഉത്തരാഖണ്ഡ്

Answer:

A. രാജസ്ഥാൻ

Read Explanation:

• 2012 ഓഗസ്റ്റിലാണ് ശിവപ്രതിമയുടെ നിർമ്മാണം ആരംഭിച്ചത് • രാജസ്ഥാനിലെ നാഥദ്വാരയിലാണ് 369 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നത്


Related Questions:

' ഇൻഡോ - റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് ' AK - 203 തോക്കുകളുടെ നിർമാണം നടത്തുന്ന കോർവ ഓർഡനൻസ് ഫാക്ടറി ഏത് സംസ്ഥാനത്താണ് ?
ആന്ധ്രാപ്രദേശ് സംസ്ഥാനത്തു എത്ര ലോക്‌സഭാ മണ്ഡലങ്ങൾ ആണ് ഉള്ളത് ?
അടുത്തിടെ "ദേശീയ വിദ്യാഭ്യാസ നയം 2020" പിൻവലിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
വാസുകി ഇൻഡിക്കസ് എന്ന പേരിൽ 50 അടിയോളം നീളമുള്ളതെന്ന് കരുതുന്ന പാമ്പിൻറെ ഫോസിൽ കണ്ടെത്തിയ സംസ്ഥാനം ഏത് ?
2018 ലെ കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ഒറ്റക്കൊമ്പൽ കാണ്ടാമൃഗം കാണപ്പെടുന്ന സംസ്ഥാനം ഏതാണ് ?