App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഫൈറ്റർ എയർഫീൽഡ് (വ്യോമതാവളം) ഏത് ?

Aഗാൻസി കാങ്‌ഡിങ് എയർബേസ്

Bസ്യാൻബോച്ചേ എയർബേസ്

Cസിമികോട്ട് എയർബേസ്

Dന്യോമ എയർബേസ്

Answer:

D. ന്യോമ എയർബേസ്

Read Explanation:

• കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു • 13000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത് • യുദ്ധവിമാനങ്ങൾക്കും, ഹെവി ലിഫ്റ്റ് ട്രാൻസ്‌പോർട്ട് വിമാനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് എയർപ്പോർട്ട് നിർമ്മിച്ചിരിക്കുന്നത്


Related Questions:

2025 ൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഫ്ലൈയിങ് ടാക്‌സി പ്രോട്ടോടൈപ്പ് ഏത് ?
എയർ ഇന്ത്യയുടെ പുതിയ സിഇഒ ?
Which is the busiest airport in India?
ഇന്ത്യയിലെ ആദ്യത്തെ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് മുക്ത എയർപോർട്ട് ?
പൂർണ്ണമായും ജലവൈദ്യുതിയും സൗരോർജ്ജവും സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം?