Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് (ഏഷ്യ), എൽബ്രസ് (യൂറോപ്പ്), കിളിമഞ്ചാരോ (ആഫ്രിക്ക) എന്നിവ കീഴടക്കുന്ന ലോകത്തിലെ ഏക കാഴ്ചപരിമിതിയുള്ള വനിത എന്ന അപൂർവ നേട്ടം സ്വന്തമാക്കിയത് ?

Aചോൻസിൻ ആങ്മോ

Bമല്ലികാർജുൻ ഖാർഗെ

Cഅണ്ണാ ഹസാരെ

Dഅരവിന്ദ് കെജ്രിവാൾ

Answer:

A. ചോൻസിൻ ആങ്മോ

Read Explanation:

• ഹിമാചൽ സ്വദേശിനി • 2025 ജനുവരി ആദ്യവാരം ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ (5,895 മീറ്റർ) കീഴടക്കിയതോടെയാണ് ആങ്മോ ഈ ചരിത്രനേട്ടത്തിൽ എത്തിയത്


Related Questions:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി :
"സോമ ദി ആയുർവേദിക് കിച്ചൺ" എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ കഫേ ആരംഭിച്ചത് എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ ആനപാപ്പാൻ ആര്?
ഇന്ത്യയിലെ ആദ്യമായി സ്വയം വിവാഹം ചെയ്ത വ്യക്തി (സോളോഗമി) ?
ഇന്ത്യയിലെ ആദ്യ തേനീച്ച പാർക്ക് നിലവിൽ വരുന്നതെവിടെ ?