Challenger App

No.1 PSC Learning App

1M+ Downloads
"സോമ ദി ആയുർവേദിക് കിച്ചൺ" എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ കഫേ ആരംഭിച്ചത് എവിടെ ?

Aമലപ്പുറം

Bഡൽഹി

Cമുംബൈ

Dഹൈദരാബാദ്

Answer:

B. ഡൽഹി

Read Explanation:

• കഫേ സ്ഥാപിച്ചത് - മഹർഷി ആയുർവേദ ഹോസ്‌പിറ്റൽ • മഹർഷി ആയുർവേദ ഹോസ്പിറ്റലിൻറെ ഇൻ ഹൗസ് റെസ്റ്റോറൻറ് ആണ് സോമ ദി ആയുർവേദിക് കിച്ചൺ


Related Questions:

യുനെസ്കോ സാഹിത്യ നഗര പദവിയുമായി ബന്ധപ്പെട്ട് ഈയിടെ വാർത്തകളിൽ വന്ന കേരളത്തിലെ നഗരം ?
ശബരിമല ദർശനം നടത്തുന്ന ആദ്യ വനിതാ രാഷ്ട്രപതി?
ഏഷ്യയിലെ ആദ്യ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതെവിടെ ?
ഇന്ത്യയിലെ ആദ്യത്തെ "Sunken Museum" സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ ?