ലോകത്തിലെ ഏറ്റവും ചെറിയ പശു ഇനം ?Aകാസർഗോഡ് കുള്ളൻBവടകര കുള്ളൻCവെച്ചൂർDസുവർണ്ണവല്ലിAnswer: C. വെച്ചൂർ Read Explanation: കേരളത്തിന്റെ തനതായ ഒരു പശുവർഗ്ഗമാണ് വെച്ചൂർ പശു. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിലെ വെച്ചൂർ ഗ്രാമത്തിലാണ് ഇവയുടെ ഉത്ഭവസ്ഥാനം. ഉയരക്കുറവ് , കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കഴിവ് , രോഗപ്രതിരോധശേഷി , പാലിലെ ഔഷധഗുണം തുടങ്ങിയവയാണ് ലോകത്തിലെ ഏറ്റവും ചെറിയ പശു ഇനമായ ഇവയുടെ പ്രത്യേകതകൾ. Read more in App