App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ ഭക്ഷ്യാൽപ്പാദനം നേരിടുന്ന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് ഏത് ?

Aകാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായം

Bകാലാവസ്ഥയിൽ വരുന്ന മാറ്റം

Cയന്ത്രസാമഗ്രികൾ വാങ്ങാൻ കഴിയാത്ത അവസ്ഥ

Dപ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന കൃഷിനാശം

Answer:

A. കാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായം


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഖാരിഫ് വിളയ്ക്ക് ഉദാഹരണമാണ്
ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
റബർ ലയിക്കുന്ന ലായനി ഏതാണ് ?
' യവനപ്രിയ ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏതാണ് ?
ഏറ്റവും കൂടുതല്‍ പാൽ ഉത്പാദിപ്പിക്കുന്ന ജീവി ഏത് ?