App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും താഴ്ചയിൽ വസിക്കുന്ന മത്സ്യം ?

Aതിമിംഗല സ്രാവ്

Bകൊഹോ സാൽമൺ

Cബ്ലൂഫിൻ ട്രെവലി

Dസ്യൂഡോലിപാരിസ്

Answer:

D. സ്യൂഡോലിപാരിസ്

Read Explanation:

ജപ്പാനിലാണ് സ്യൂഡോലിപാരിസ് ജനുസിലെ മത്സ്യത്തെ കണ്ടെത്തിയത്.


Related Questions:

Which one of the following ecosystem is known as the ‘Land of Big Games’ ?

ചുവടെ പറയുന്നവയിൽ തെറ്റായ ജോഡികൾ തിരഞ്ഞെടുക്കുക

  1. അറ്റക്കാമ - ചിലി
  2. ടിറ്റിക്കാക്ക തടാകം - വെനസ്വേല
  3. അക്കോൻ കാഗ്വ - അർജന്റീന
  4. എയ്ഞ്ചൽ വെള്ളച്ചാട്ടം - ബൊളീവിയ
    താഴെ പറയുന്നതിൽ മനുഷ്യനിർമ്മിത എയറോസോൾ ഏതാണ് ?
    ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആകെ വിസ്തൃതി ?
    ശിലാമണ്ഡലഫലകങ്ങളുടെ ചലനത്തിന് കാരണമാകുന്നത് ?