Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ?

Aബ്രിട്ടീഷ് എഫ്.എ. കപ്പ്

Bകോപ്പാ അമേരിക്ക

Cഫിഫ വേൾഡ് കപ്പ്

Dഡ്യൂറന്റ് കപ്പ്

Answer:

A. ബ്രിട്ടീഷ് എഫ്.എ. കപ്പ്


Related Questions:

2023ലെ എടിപി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് ടെന്നീസ് കിരീടം നേടിയത് ആര് ?
കോമൺവെൽത്ത് ഗെയിംസിന് വേദിയായ ആദ്യ ഏഷ്യൻ നഗരം ഏത് ?
പാരീസ് 2024 ഒളിമ്പിക്‌സിൽ നീരജ് ചോപ്ര ജാവലിൻ എറിഞ്ഞ ദൂരം ?
2020ലെ ഒളിമ്പിക്സ് നടക്കേണ്ടിയിരുന്നത് എവിടെയാണ്?
2025 ൽ നടക്കുന്ന പ്രഥമ ഖോ-ഖോ ലോകകപ്പിൻ്റെ ഭാഗ്യചിഹ്നം ഏത് ?