Challenger App

No.1 PSC Learning App

1M+ Downloads
2020ലെ ഒളിമ്പിക്സ് നടക്കേണ്ടിയിരുന്നത് എവിടെയാണ്?

Aടോക്കിയോ

Bഖത്തർ

Cറഷ്യ

Dഇവയൊന്നുമല്ല

Answer:

A. ടോക്കിയോ

Read Explanation:

2020ലെ ഒളിമ്പിക്സ് നടക്കേണ്ടിയിരുന്നത് ടോക്കിയോയിൽ ആണ് . എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് 2021 ലേക്ക് ഇത് മാറ്റി


Related Questions:

ഇറാനി ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഏഷ്യൻ ഗെയിംസിൽ ഗുസ്‌തിയിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?
എല്ലാ ഫുട്ബോൾ ലോകകപ്പിലും പങ്കെടുത്ത ഏക രാജ്യം ഏത് ?
What is the official distance of marathon race?
ഒരു ക്രിക്കറ്റ് ടീമിലെ അംഗങ്ങളുടെ എണ്ണം?