Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ശക്തമായ മിസൈലായ "ഹ്വാസോംഗ് 19" വികസിപ്പിച്ച രാജ്യം ?

Aദക്ഷിണ കൊറിയ

Bഉത്തര കൊറിയ

Cജപ്പാൻ

Dചൈന

Answer:

B. ഉത്തര കൊറിയ

Read Explanation:

• ഇൻറ്റർ കോണ്ടിനെൻറ്റൽ ബാലിസ്റ്റിക് മിസൈലാണ് ഹ്വാസോംഗ് 19 • 2024 ഒക്ടോബറിൽ നടന്ന പരീക്ഷണത്തിൽ മിസൈൽ 7000 മീറ്റർ ഉയരത്തിൽ വരെ സഞ്ചരിച്ചു


Related Questions:

സയാമീസ് ഫൈറ്റിങ് മീനിനെ ദേശീയ ജല ജീവിയായി പ്രഖ്യാപിച്ച രാജ്യം?
അടുത്തിടെ ഇന്ത്യൻ സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ സംഭാവനയായി ഗാന്ധിജിയുടെ അർദ്ധകായ വെങ്കലപ്രതിമ സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?
ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏത് ?
സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തിറക്കിയ 2022 ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനമായ തലസ്ഥാന നഗരം ഏതാണ് ?
ആംഗ്ലിക്കൻ സഭയുടെ( ചർച്ച് ഓഫ് ഇംഗ്ലണ്ട്) ചരിത്രത്തിൽ ആദ്യമായി സഭ മേധാവി ആകുന്ന വനിത?