App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാമത് എത്തിയത്?

Aബ്രസീൽ

Bചൈന

Cഅമേരിക്ക

Dജപ്പാൻ

Answer:

A. ബ്രസീൽ

Read Explanation:

  • 15 സ്വർണം ഉൾപ്പെടെ 44 മെഡൽ

  • ഇന്ത്യയുടെ സ്ഥാനം: 10

  • 6 സ്വർണം 9 വെള്ളി 7 വെങ്കലം


Related Questions:

ദേശീയ പതാകയില്‍ പന്തിന്റെ ചിത്രം ആലേഖനം ചെയ്ത രാജ്യം?
Which country is known as 'land of poets and thinkers' ?
2023 ൽ നടക്കുന്ന എട്ടാമത് റെയ്‌സിന ഡയലോഗിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ആരാണ് ?
Which is the capital city of Italy ?
സയാമീസ് ഫൈറ്റിങ് മീനിനെ ദേശീയ ജല ജീവിയായി പ്രഖ്യാപിച്ച രാജ്യം?