Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ മുൻനിര യാത്ര പ്ലാറ്റ്ഫോമുകളിൽ ഒന്നായ ബുക്കിംഗ് ഡോട്ട് കോമിന്റെ 2026ൽ നിർബന്ധമായും സന്ദർശിക്കേണ്ട യാത്ര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയത്?

Aബാംഗ്ലൂർ

Bമുംബൈ

Cകൊച്ചി

Dഡൽഹി

Answer:

C. കൊച്ചി

Read Explanation:

  • 10 ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയാണ് ബുക്കിംഗ് ഡോട്ട് .കോം പുറത്തു വിട്ടത്


Related Questions:

ഇന്ത്യൻ സംസ്ഥാനങ്ങളിലെ അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്ത ആദ്യമായി നിലവിൽ വന്ന സംസ്ഥാനം ഏത്?
ഗോത്ര വിഭാഗ കർഷകർക്കായി "ഇന്ദിരാ സൗര ഗിരി ജാല വികാസം" പദ്ധതി കൊണ്ടുവന്ന സംസ്ഥാനം ?
1953 -ൽ രൂപം കൊടുത്ത സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?
മാലിന്യം കൊണ്ടുപോകുന്ന പൊതു - സ്വകാര്യ വാഹനങ്ങളിൽ ഹോളോഗ്രാം സ്റ്റിക്കർ നിർബന്ധമാക്കിയ സംസ്ഥാനം ഏതാണ് ?
നീതി ആയോഗ് പുറത്തിറക്കിയ നൂതന ആശയ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?