Challenger App

No.1 PSC Learning App

1M+ Downloads
ഗോത്ര വിഭാഗ കർഷകർക്കായി "ഇന്ദിരാ സൗര ഗിരി ജാല വികാസം" പദ്ധതി കൊണ്ടുവന്ന സംസ്ഥാനം ?

Aആന്ധ്രാപ്രദേശ്

Bതമിഴ്നാട്

Cതെലങ്കാന

Dകേരളം

Answer:

C. തെലങ്കാന

Read Explanation:

  • ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.

  • പദ്ധതിയുടെ ഭാഗമായി ഗോത്ര വിഭാഗം കർഷകർക് സോളാർ പമ്പ് സെറ്റ് നൽകും


Related Questions:

ഇന്ത്യയിലെ അന്റാർട്ടിക്കയിലെ പര്യവേഷണ കേന്ദ്രം :
മ്യാൻമാർ , തെക്കൻ ചൈന , വിയറ്റ്‌നാം എന്നിവിടങ്ങളിൽ മുൻപ് കണ്ടിരുന്ന ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നോബൽസ് ഹെലൻ ( പാപ്പിലിയോ നോബ്ലി ) എന്ന ചിത്രശലഭത്തെ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് ഏത് സംസ്ഥാനത്താണ് ?
ബിർസ മുണ്ട സ്മാരകവും സ്വതന്ത്രസമര മ്യുസിയവും പ്രവർത്തനം ആരംഭിച്ചത് എവിടെ ?
തെലുങ്കാന ബിൽ രാജ്യസഭ പാസാക്കിയ വർഷം എന്ന് ?
നിലവിലെ കേന്ദ്ര കൃഷി ഗ്രാമവികസന വകുപ്പ് മന്ത്രിയായ ശിവരാജ് സിങ് ചൗഹാൻ ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ?