ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം ഏത് ?Aയു.എസ്.എBചൈനCകാനഡDറഷ്യAnswer: C. കാനഡ Read Explanation: ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങൾ വിസ്തീർണ്ണം അനുസരിച്ച് താഴെ പറയുന്നവയാണ്:റഷ്യകാനഡചൈനയുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (USA)ബ്രസീൽഓസ്ട്രേലിയഇന്ത്യഅർജൻ്റീനകസാഖിസ്ഥാൻഅൾജീരിയ Read more in App