App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യത്തെ ഓൺ-സൈറ്റ് 3D പ്രിൻറഡ് മിലിട്ടറി ബങ്കറുകൾ സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?

Aചൈന

Bജപ്പാൻ

Cഇന്ത്യ

Dഇസ്രായേൽ

Answer:

C. ഇന്ത്യ

Read Explanation:

• കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ലേയിലാണ് 3D ,മിലിട്ടറി ബങ്കർ സ്ഥാപിച്ചത് • 11000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു • പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ നിർമ്മിച്ചത് • പ്രോജക്റ്റ് പ്രബലിന് കീഴിലാണ് സ്ഥാപിച്ചത് • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്ത് സ്ഥാപിച്ച 3D പ്രിൻ്റഡ് നിർമ്മിതിയാണിത് • നിർമ്മാതാക്കൾ - IIT ഹൈദരാബാദ്, സിംപ്ലിഫോർജ് ക്രിയേഷൻസ്


Related Questions:

ഇന്ത്യയിലെ ആദ്യ ഓർഡിനൻസ് ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏതാണ് ?
2022ലെ 12-മത് ഡിഫൻസ് എക്സ്പോയുടെ വേദി ?
ദേശീയ സുരക്ഷാ സേന(NSG)യുടെ പുതിയ ഡയറക്ക്റ്റർ ജനറൽ ?
ഇന്ത്യയുടെ നാവിക താവളമായി ഐ എൻ എസ് ജടായു ലക്ഷദ്വീപിലെ ഏത് ദ്വീപിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയുടെ മിസൈൽ പദ്ധതിയുടെ തലപ്പത്ത് എത്തിയ ആദ്യ മലയാളി വനിത ?