App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി പൂർണ്ണമായ കണ്ണ് മാറ്റിവയ്ക്കൽ (Whole eye transplantation) ശസ്ത്രക്രിയ നടത്തിയ രാജ്യം ഏത് ?

Aഅമേരിക്ക

Bഫ്രാൻസ്

Cഇന്ത്യ

Dചൈന

Answer:

A. അമേരിക്ക

Read Explanation:

• കണ്ണ് സ്വീകരിച്ച വ്യക്തി - ആരോൺ ജെയിംസ് • ശസ്ത്രക്രിയ നടത്തിയത് - എൻവൈയു ലാങ്കോൺ ഹെൽത്ത് • നേതൃത്വം നൽകിയത് - ഡോ. എഡ്വേർഡ് റോഡ്രിഗസ്


Related Questions:

ആഗോള ഡാറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022 ലെ സുരക്ഷാ സൂചികയിൽ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ട നഗരം ഏതാണ് ?
അറബ് രാജ്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ന്യൂക്ലിയര്‍ റിയാക്റ്റര്‍ ?
Who is the new ODI captain of India?
2024 ലെ വേൾഡ് റോബോട്ട് ഒളിമ്പ്യാഡിന് വേദിയായ രാജ്യം ?
2023 ജൂലൈയിൽ MERS-CoV സ്ഥിരീകരിച്ച രാജ്യം ഏത് ?