Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ഏറ്റവും കൂടുതൽ വിപണി മൂല്യം നേടിയ ഐടി കമ്പനി ?

Aആക്സെഞ്ചർ

Bമൈക്രോസോഫ്റ്റ്

Cടാറ്റാ കൺസൾട്ടൻസി സർവ്വീസ്

Dമൈൻഡ് ട്രീ

Answer:

B. മൈക്രോസോഫ്റ്റ്

Read Explanation:

മൈക്രോസോഫ്റ്റ്

  • ലോകത്തിലെ ഏറ്റവും മികച്ച വിവരസാങ്കേതികവിദ്യാകമ്പനികളിൽ ഒന്നും, ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനിയുമാണ്.
  • ആസ്ഥാനം : അമേരിക്കയിലെ റെഡ്മണ്ട്
  • മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം , ആപ്ലിക്കേഷൻ പ്രോഗ്രാമുകൾ , സുരക്ഷാ പ്രോഗ്രാമുകൾ , ഡാറ്റാ ബേസ് , കമ്പ്യൂട്ടർ ഗെയിംസ് , വിനോദ സോഫ്റ്റ്‌വെയറുകൾ , ഹാർഡ് വെയറുകൾ തുടങ്ങി കമ്പ്യൂട്ടർ വിപണിയുമായി ബന്ധപ്പെടുന്ന മിക്ക കാര്യങ്ങളിലും വ്യക്തിത്വം തെളിയിച്ച കമ്പനിയാണ്
  • വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഗവേഷണം നടത്തുന്നതിനോടൊപ്പം ഒരു പിടി അംഗീകാരങ്ങളും മൈക്രോസോഫ്റ്റ് നൽകുന്നുണ്ട്.
  • സി. ഇ. ഒ. : സത്യ നദെല്ല

Related Questions:

Microfinance in India is a form of financial service which provides small loans and other financial services to poor and low-income households for _________?
ഹാർവാഡ് സർവകലാശാലയിൽ പഠന വിഷയമാകുന്ന കേരളത്തിലെ ധനകാര്യ സ്ഥാപനം ?
താഴെപ്പറയുന്നവയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം അല്ലാത്തത് ഏത്?
താഴെപ്പറയുന്നവയിൽ സ്ഥിര മൂലധനം ഏത് ?
താഴെപ്പറയുന്നവയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം അല്ലാത്തത് ഏത്?