Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തെ ആദ്യ നാനോ യൂറിയ (ദ്രാവകം) പ്ലാന്റ് സ്ഥാപിക്കുന്നത് ?

Aകലോൾ, ഗുജറാത്ത്

Bകഞ്ചിക്കോട്, കേരളം

Cവാറങ്കൽ, തെലുങ്കാന

Dതാനെ, മഹാരാഷ്ട്ര

Answer:

A. കലോൾ, ഗുജറാത്ത്

Read Explanation:

നാനോ യൂറിയ വികസിപ്പിച്ച കാർഷിക സഹകരണ സൊസൈറ്റി - ഇഫ്കോ


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ കൃഷി അധിഷ്‌ഠിത വ്യവസായം ഏതു ?
ഹരിത വിപ്ലവത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദന വർദ്ധനവ് ഉണ്ടായ വിള ഏത്?
ചുവടെ സൂചിപ്പിക്കുന്നവയിൽ കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം :
റബ്ബറിൻ്റെ ജന്മദേശം ?