App Logo

No.1 PSC Learning App

1M+ Downloads
ലോകപ്രശസ്ത നാവികനായ വാസ്കോഡഗാമ ഏത് രാജ്യക്കാരനാണ്?

Aഫിൻലൻറ്

Bസ്വിറ്റ്സർലൻഡ്

Cനെതർലൻഡ്

Dപോർച്ചുഗൽ

Answer:

D. പോർച്ചുഗൽ

Read Explanation:

ലോകപ്രശസ്ത നാവികരായ ഫെർഡിനൻറ് മഗല്ലൻ, ബർത്തിലോമിയ ഡയസ്, വാസ്കോഡഗാമ എന്നിവരൊക്കെ പോർച്ചുഗീസുകാരാണ്.


Related Questions:

ജൂനിയർ അമേരിക്ക എന്നറിയപ്പെടുന്ന രാജ്യമേത് ?
റബ്ബറിന്റെ ജന്മദേശം :
2025 ബ്രിക്സ് ഉച്ചകോടി വേദി?
പഞ്ചമഹാശക്തികളിൽ പെടാത്തത് :
ഏതു രാജ്യത്തിൻറെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയാണ് "യഹ്യ അഫ്രീദി" ചുമതലയേറ്റത് ?