Challenger App

No.1 PSC Learning App

1M+ Downloads
ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫിസ് ചരിത്ര ത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ലീഡിങ് ആക്ട‌ർ ?

Aഏഞ്ചലീന ജോളി

Bസോയി സൽദാന്യ

Cജോണി ഡെപ്പ്

Dജെയിംസ് കാമറൂൺ

Answer:

B. സോയി സൽദാന്യ

Read Explanation:

• 33 ചിത്രങ്ങളിൽ നിന്നായി സോയിയുടെ ചിത്രങ്ങൾ നേടിയ കളക്ഷൻ - 1.3 ലക്ഷം കോടി രൂപ • 2009 മുതൽ 2025 വരെയുള്ള അവതാർ സിനിമ പരമ്പര 2018ലെയും 2019ലെയും അവഞ്ചേഴ്സ് സീരീസ് ഇവയെല്ലാം ആണ് സോയിയുടെ ബിഗ് ബ്ലോക്ക് ബസ്റ്ററുകൾ


Related Questions:

2025 ലെ കാൻസ് ചലച്ചിത്രോത്സവത്തിലെ ഏറ്റവും വലിയ പുരസ്കാരമായ പാം ഡി ഓർ പുരസ്‌കാരം നേടിയത്?
ഇവരിൽ ആരാണ് ദ പവർ ഓഫ് ഡോഗ് എന്ന സിനിമയുടെ സംവിധായകൻ ?
ചാർലി ചാപ്ലിനെ ആദ്യ പൂർണ്ണ ചലച്ചിത്രമായ ദി ട്രാംപ് പുറത്തിറങ്ങിയ വർഷം?
2025 ഡിസംബറിൽ അന്തരിച്ച പ്രശസ്ത പലസ്തീൻ സംവിധായകൻ?
' ലോക സിനിമയുടെ മെക്ക ' എന്നറിയപ്പെടുന്നത് ?