ലോകവ്യാപാര സംഘടന നിലവിൽ വന്നതെന്ന് ?A1995 ജനുവരി 1B1900 ജനുവരി 1C1985 ജനുവരി 1D2005 ജനുവരി 1Answer: A. 1995 ജനുവരി 1 Read Explanation: World Trade Organisation (WTO ) (ലോക വ്യാപാര സംഘടന ) സ്ഥാപിതമായത് - 1995 ജനുവരി 1 ആസ്ഥാനം - ജനീവ അംഗസംഖ്യ - 166 ലോക വ്യാപാര സംഘടന രൂപീകരിക്കുവാൻ കാരണമായ ഉച്ചകോടിക്ക് വേദിയായ നഗരം - മാരക്കേഷ് (മൊറോക്കൊ ,1994 )ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന കരാർ - ഗാട്ട് (GATT - General Agreement on Tariff and Trade )ഗാട്ട് കരാർ ഒപ്പ് വെച്ച വർഷം - 1947 ഒക്ടോബർ 30 ഗാട്ട് നിലവിൽ വന്നത് - 1948 ജനുവരി 1 ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായത് - 1995 ജനുവരി 1 Read more in App