App Logo

No.1 PSC Learning App

1M+ Downloads
ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കേന്ദ്രഭരണപ്രദേശങ്ങളിൽ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന തുകയുടെ പരിധി എത്ര ?

A70 ലക്ഷം

B54 ലക്ഷം

C28 ലക്ഷം

D40 ലക്ഷം

Answer:

A. 70 ലക്ഷം


Related Questions:

ലോകസഭാ അംഗത്തിൻ്റെ കാലാവധി ?
Rajya Sabha is known as ............
ഒന്നാം പാർലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്നു ?
‘The Annual Financial Statement’ is first presented in
ഒരു സ്ഥിരം സഭ എന്നറിയപ്പെടുന്നത്?