ലോകസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന അംഗങ്ങളുടെ എണ്ണമെത്ര ?
A8
B1
C2
D0
Answer:
D. 0
Read Explanation:
നൂറ്റിനാലാം ഭരണഘടന ഭേദഗതി - പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് ലോക്സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും പത്ത് വർഷത്തേക്ക് സംവരണം നീട്ടുന്ന ഭരണഘടന ഭേദഗതി
ആംഗ്ലോ ഇന്ത്യക്കാരെ നാമനിർദ്ദേശം ചെയ്യാനുള്ള വ്യവസ്ഥയും ഈ ഭേദഗതി ഇല്ലാതാക്കുന്നു